top of page

ഞങ്ങളുടെ സേവനങ്ങൾ 

Gold & Silver Buying

GOLD LOAN

സ്വർണ്ണപണയം

മിതമായ പലിശയിൽ മറ്റാരേക്കാൾ കൂടുതൽ സംഖ്യ. അന്നന്നത്തെ മാർക്കറ്റ് വിലയുടെ 92%* വരെ പരമാവധി വായ്‌പ 12%*-ത്തിൽ തുടങ്ങുന്ന പലിശനിരക്കിൽനൽകുന്നു.  

1.jpg

GOLD DEBIT CARD

ഗോൾഡ്-ഡെബിറ്റ് കാർഡ്

പണയം വെക്കുമ്പോൾ ഒരു Nationalised Bankൻ്റെ  ഡെബിറ്റ് കാർഡ് ഫൈനാൻസുമായി ബന്ധിപ്പിച്ചു സൗജന്യമായി നൽകുന്നു. പിന്നീട് അധികം ലഭിക്കേണ്ട തുക ആവശ്യാനുസരണം ഇന്ത്യയിലെവിടെ നിന്നും എല്ലാ ബാങ്കിൻറെയും ATM-ൽ നിന്നും ഫൈനാൻസിൽ വരാതെ തന്നെ ഫൈനാൻസിൻറെ ഫോൺ ഇൻ കൺസെന്റോടെ എടുക്കാം. 

213-2132075_home-delivery-boy-png-transp

DOOR-2-DOOR GOLD LOAN

വീട് വീടാന്തരം ഗോൾഡ് ലോൺ

സർവീസ് ചാർജ് ഈടാക്കാതെ നിങ്ങളുടെ വീട്ടിൽ നിന്നും സ്വർണം പണയമെടുക്കുകയും തിരിച്ചെത്തിക്കുകയും ചെയുന്നു. EMI വ്യവസ്ഥയിൽ ലോൺ എടുക്കുന്നവർക്ക് അടവ് വീട്ടിൽ വന്ന് സ്വീകരിക്കുന്നു. ഈ സേവനം ബുക്ക് ചെയ്യുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് WHATSAPPൽ വീട്ടുവിലാസവും MAP LOCATIONഉം അയച്ചു തരുക.

Image by Toa Heftiba

GOLD LOAN TAKE-OVER SCHEME

ഗോൾഡ് ലോൺ മാറ്റിവെക്കൽ പദ്ധതി

ബേങ്കുകളിലോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇരിക്കുന്ന പണ്ടങ്ങൾ കൂടുതൽ സംഖ്യക്ക് ഞങ്ങളുടെ സ്ഥാപനത്തിലേക്ക് മാറ്റിവെക്കാൻ ടെയ്ക്ക് ഓവർ പദ്ധതി.

moneytransfer.jpg

MONEY TRANSFER

മണിട്രാൻസ്ഫെർ 

Western Union, Unimoni, Transfast, and domestic money transfer സേവനങ്ങൾ. 

ban1.jpeg

ATM Service

എ ടി എം സേവനം

ഞങ്ങളുടെ എല്ലാ ബ്രാഞ്ചിലും സർവീസ് ചാർജ് ഇല്ലാതെ എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പൈസ പിൻവലിക്കാം.  

1_l4FAfcRJ58nmIDShIinRzQ.jpeg

NEFT, RTGS SERVICE

ബാങ്ക് ട്രാൻസ്ഫർ സേവനം

ബാങ്കുകളിൽ പോയി ക്യു നിൽക്കാതെ ഇന്ത്യയിൽ എവിടേക്കും പൈസ അയക്കാം.

TICKET-BOOKING-APP-DEVELOPMENT_edited.jp

AIR, TRAIN, BUS TICKET BOOKING

പ്ലെയിൻ, ട്രെയിൻ, ബസ് ടിക്കറ്റ് സേവനം

പ്ലെയിൻ, ട്രെയിൻ, ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തു കൊടുക്കുന്നു.

6894Aeps%20-%20Home%20Screen%20Banner-mi

AEPS SERVICE

ആധാർ വഴി പെൻഷൻ സേവനം

ആധാർ കാർഡും വിരലടയാളവും ഉപയോഗിച്ചു പെൻഷൻ ഉൾപ്പെടെ പണം പിൻവലിക്കാം . (Aadhar-enabled Payment System)

Feature-Image_2.jpg

MASKED AADHAR

മാസ്ക്ഡ് ആധാർ

ഞങ്ങൾ സൗജന്യ നിരക്കിൽ  മാസ്ക്ഡ് ആധാർ എടുത്തു കൊടുക്കുന്നു. ആധാർ നമ്പറും ലിങ്ക് ചെയ്ത ഫോണും കൊണ്ടുവരുക.

Vehicle-Insurance_edited_edited.jpg

VEHICLE INSURANCE

വാഹന ഇൻഷുറൻസ് സേവനം

എല്ലാതരം വാഹനങ്ങൾക്കും  Vehicle Insurance, Family Health Insurance എന്നിവ എടുത്തു കൊടുക്കുന്നു. 

utility.jpg

KSEB, BSNL, WATER BILL PAYMENT

കെ എസ് ഇ ബി, ബി എസ് എൻ എൽ, വാട്ടർ ബിൽ അടക്കുവാൻ സേവനം

കെ എസ് ഇ ബി, ബി എസ് എൻ എൽ, വെള്ളം ബില്ലുകൾ അടക്കുവാനുള്ള സൗകര്യം.

EEEsH2vUwAAIEUS.jpg

EMI COLLECTION CENTRE

ഇ എം ഐ കളക്ഷൻ സേവനം

BAJAJ, L&T മൈക്രോഫൈനാൻസ്, SWIGGY എന്നിവയുടെ EMI കളക്ഷൻ സെന്റർ.

*നിബന്ധനകൾക്ക്  വിധേയം   

bottom of page